Home Featured പുള്ളിപ്പുലിക്ക് രാഖി കെട്ടി സ്ത്രീ; കൗതുകവും അമ്പരപ്പും നിറഞ്ഞ് വീഡിയോ

പുള്ളിപ്പുലിക്ക് രാഖി കെട്ടി സ്ത്രീ; കൗതുകവും അമ്പരപ്പും നിറഞ്ഞ് വീഡിയോ

വന്യമൃഗങ്ങൾ കാടിറങ്ങുന്നതും അവയും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങളും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ സ്‌നേഹത്തോടെ അടുത്തിടപ്പഴകുന്നതും, തലോടുന്നതും അപൂർവ്വ കാഴ്ചകളിലൊന്നാണ്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.

രാജസ്ഥാനിൽ നിന്നുള്ളതാണ് വീഡിയോ. ജനവാസ കേന്ദ്രത്തിലിറങ്ങിയ പരിക്കേറ്റ പുള്ളിപ്പുലിയെ വനംവകുപ്പിന് കൈമാറുന്നതിനു മുൻപാണ് പ്രായമുള്ള ഒരു രാജസ്ഥാനി സ്ത്രീ സാഹോദര്യത്തിന്റെ പ്രതീകമായ രാഖി പുള്ളിപ്പുലിയുടെ കാലുകൾ കെട്ടുന്നതാണ് വീഡിയോയിൽ കാണുന്നത്.

ഏറെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് പിങ്ക് നിറയുള്ള സാരി ധരിച്ച സ്ത്രീ പുലിയുടെ കൈകളിൽ രാഖി ബന്ധിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോ ഒരേ സമയം, കൗതുകവും അമ്പരപ്പും ഉളവാക്കുന്നുണ്ട്.

ആ​കാ​ശ എ​യ​ര്‍ കൊ​ച്ചി​യി​ല്‍​നി​ന്ന് സ​ര്‍​വീ​സ് തു​ട​ങ്ങി

നെ​​​ടു​​​മ്ബാ​​​ശേ​​​രി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും പു​​​തി​​​യ വി​​​മാ​​​ന​​​ക​​​മ്ബ​​​നി​​​യാ​​​യ ആ​​​കാ​​​ശ എ​​​യ​​​ര്‍ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍​​​നി​​​ന്ന് സ​​​ര്‍​​​വീ​​​സ് തു​​​ട​​​ങ്ങി.ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.10ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ ആ​​​കാ​​​ശ എ​​​യ​​​ര്‍ വി​​​മാ​​​നം കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍​​​നി​​​ന്നു പ​​​റ​​​ന്നു​​​യ​​​ര്‍​​​ന്നു. സി​​​യാ​​​ല്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​സ്. സു​​​ഹാ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​വാ​​​ര ബം​​​ഗ​​​ളൂ​​​രു സ​​​ര്‍​​​വീ​​​സു​​​ക​​​ളു​​​ടെ മൊ​​​ത്തം എ​​​ണ്ണം ഇ​​​തോ​​​ടെ 100 ആ​​​യി. ശ​​​നി​​​യാ​​​ഴ്ച മു​​​ത​​​ല്‍ ബം​​​ഗ​​​ളൂ​​​രു-​​​കൊ​​​ച്ചി-​​​ബം​​​ഗ​​​ളൂ​​​രു ആ​​​യി ആ​​​കാ​​​ശ എ​​​യ​​​ര്‍ പ്ര​​​തി​​​ദി​​​നം ര​​​ണ്ടു സ​​​ര്‍​​​വീ​​​സു​​​ക​​​ള്‍ വീ​​​തം ന​​​ട​​​ത്തും. രാ​​​വി​​​ലെ 8.30ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍​​​നി​​​ന്നെ​​​ത്തു​​​ന്ന ആ​​​ദ്യ വി​​​മാ​​​നം 9.05ന് ​​​മ​​​ട​​​ങ്ങും. 12.30ന് ​​​എ​​​ത്തു​​​ന്ന ര​​​ണ്ടാം വി​​​മാ​​​നം 1.10ന് ​​​മ​​​ട​​​ങ്ങും.

You may also like

error: Content is protected !!
Join Our WhatsApp Group