Home Featured ശമ്പളത്തിന്റെ 30% കോവിഡ് പ്രതിരോധത്തിനു സംഭാവന ചെയ്തു കർണാടക ഗവർണർ

ശമ്പളത്തിന്റെ 30% കോവിഡ് പ്രതിരോധത്തിനു സംഭാവന ചെയ്തു കർണാടക ഗവർണർ

ബെംഗളുരു : കോവിഡ് പ്രതിരോധത്തിനുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ വാർഷിക വരുമാനത്തിന്റെ 30% സംഭാവന ചെയ്യുമെന്ന് കർണാടക ഗവർണർ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തന്റെ ഒരു വർഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഏപ്രിൽ 1 നു അറിയിച്ചിരുന്നു. ഒരാഴ്‌ച മുൻപ് അദ്ദേഹം ഭാരതത്തിലെ ഓരോ പൗരനും തന്റെ കഴിവിനനുസരിച്ച് സംഭാവന ചെയ്യണമെന്ന് ട്വീറ്റ് ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group