Home ബിസിനസ് ചെമ്മണ്ണൂർ ക്രെഡിറ്റ്സ് & ഇൻവെസ്റ്റ്മെന്റ് ; കേരളത്തിനും തമിഴ്‌നാടിനും പുറമെ കർണാടകയിലും ; ‘ബൊചെ’യുടെ വരവ് ആഘോഷമാക്കി ബെംഗളൂരു

ചെമ്മണ്ണൂർ ക്രെഡിറ്റ്സ് & ഇൻവെസ്റ്റ്മെന്റ് ; കേരളത്തിനും തമിഴ്‌നാടിനും പുറമെ കർണാടകയിലും ; ‘ബൊചെ’യുടെ വരവ് ആഘോഷമാക്കി ബെംഗളൂരു

by admin

ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക് അപ്പ്രൂവ് ചെയ്തിട്ടുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് , ബോച്ചേ ഗോൾഡ് ലോൺ, കേരളത്തിനും തമിഴ്‌നാടിനും പുറമെ 100 ലധികം ബ്രാഞ്ചുകളുമായി കർണാടകത്തിലും കാലുറപ്പിക്കുന്നു. അതിന്റെ ഭാഗമായി ബാംഗ്ലൂരിൽ മത്തിക്കരെ , ജലഹള്ളി,ചിക്കബനവാര , മദനായകനഹള്ളി, കുനിഗൽ, മഗാഡി,ദൊഡ്ഡബെലാപുര,രജൻകുണ്ടേ,താവരക്കരെ ,വിദ്യാരണ്യപുര എന്നിവിടങ്ങളിൽ പ്രവർത്തനമാരംഭിച്ചു.ഉത്ഘാടനങ്ങൾ ചെയർമാൻ Dr. ബോബി ചെമ്മണ്ണൂർ (ബോചെ) നിർവഹിച്ചു.ഉത്ഘാടനതോടനുബന്ധിച്ചു എല്ലാ ബ്രാഞ്ചുകളിലും നറുക്കെടുപ്പിലൂടെ റോൾസ് റോയ്സ് റൈഡ്,ക്ലബ്‌ ഒക്സിജൻ റിസോർട്ടിൽ ഒരു ദിവസം താമസിക്കാനുള്ള അവസരം, ഗോൾഡ് കോയിനുകൾ എന്നിവ നൽകി.

ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ഗോൾഡ് ലോൺ കൂടാതെ ഇൻഷുറൻസ് സർവീസുകൾ മണി ട്രാൻസ്ഫർ, മറ്റ് ധനകാര്യ സേവനങ്ങളും ലഭ്യമാകും.വരും ദിവസങ്ങളിൽ രാമമൂർത്തി നഗർ, നെലമംഗല, ചിക്കബെല്ലപുർ, ഏലഹങ്ക, കോതന്നൂർ എന്നിവിടങ്ങളിലും സേവനങ്ങൾ ലഭ്യമാകും.

സ്വർണം പണയം വച്ച് ആവശ്യക്കാർക്കു ഗോൾഡ് ലോൺ സ്കീമിലൂടെ പെട്ടെന്നുള്ള ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നു.മൈക്രോഫിനാൻസ് ലോണുകൾ സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകൾക്കുവേണ്ടി ചെമ്മണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്നു.ആഴ്ചകളിൽ തവണകളായി മുതലും പലിശയും അടക്കാവുന്ന രീതിയാണ് മൈക്രോഫിനാൻസ് ലോണുകൾക്കു അവലംബിച്ചിരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളെയും വ്യക്തികളെയും ഉദ്ദേശിച്ചാണ് ബിസിനസ്സ് ലോൺ അവതരിപ്പിച്ചിരിക്കുന്നത്. ചെറുകിട വായ്പയായി ഉപയോക്താക്കൾക്ക് ഇതു പ്രയോജനപ്പെടുത്താം.മണി ട്രാൻസ്ഫർ സർവീസ് മുഖേന പണം വിദേശങ്ങളിൽ നിന്നും സ്വീകരിക്കാനും അയക്കാനും കഴിയുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 0487 6621228 Email : mail@chemmanurcredits.com Website : chemmanurcredits.com

You may also like

error: Content is protected !!
Join Our WhatsApp Group