Home Uncategorized BENGALURU: 100 ഏക്കറിൽ യെലഹങ്കയിൽ കായിക സർവകലാശാല വരുന്നു

BENGALURU: 100 ഏക്കറിൽ യെലഹങ്കയിൽ കായിക സർവകലാശാല വരുന്നു

by admin

ബെംഗളൂരു • യെലഹങ്കയിൽ 100 ഏക്കറിൽ കായിക സർവക ലാശാല നിർമിക്കുമെന്ന് മന്ത്രി കെ.സി.നാരായണ ഗൗഡ അറി യിച്ചു.കായിക താരങ്ങളുടെ പരിശീല നം, രാജ്യാന്തര മത്സരങ്ങൾ തുട ങ്ങിയവയ്ക്കുള്ള എല്ലാ സൗകര്യ ങ്ങളും ഇവിടെയുണ്ടാകും. കണ്ഠീരവ സ്റ്റേഡിയത്തിൽ കാ യിക മ്യൂസിയം പദ്ധതി പുരോഗമി ക്കുകയാണ്.വനിതാ താരങ്ങൾക്കായി 15 സ്പോർട്സ് ഹോസ്റ്റലുകൾ നിർമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കായികപുരോഗതിക്കു കൂടുതൽ പണം വിലയിരുത്തണ മെന്ന പ്രതിപക്ഷത്തിന്റെ ആവ ശ്യത്തോടു പ്രതികരിക്കുകയായി രുന്നു മന്ത്രി.

പൊതു ഇടങ്ങളിൽ മാസ്ക് തുടരണമോ ? നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹിൽ : മാസ്‌ക്കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം. മാസ്ക് ഒഴിവാക്കൻ തീരുമാനിച്ചിട്ടില്ലെന്നും മാസ്ക് ധരിച്ചില്ലെങ്കിലുള്ള കേസാണ് ഒഴിവാക്കിയിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 24ന് ഏർപ്പെടുത്തിയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളാണ് പിൻവലിക്കുന്നത്. ഈ ഉത്തരവ് പിന്നീട് കേന്ദ്ര സർക്കാർ പലവട്ടം പുതുക്കിയിരുന്നു. അവസാനം പുതുക്കി ഇറക്കിയ ഉത്തരവിന്റെ കാലാവധി ഈ 31ന് അവസാനിക്കുകയാണ്. ഇനി പുതിയ ഉത്തരവ് ഇറക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group