ഡൽഹി : രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയെ നേരിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു . രാജുട്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
രാജ്യത്തിൻറെ മുഴുവൻ മേഖലയെയും അസുഖം ബാധിച്ച സാഹചര്യത്തിലാണ് ജിഡിപി യുടെ 10% മാറ്റിവെച്ചുള്ള സാമ്പത്തിക പാക്കേജ് മുന്നോട്ട് വെക്കുന്നത് . സമസ്ത മേഖലയെയും സ്പർശിക്കുന്നതായിരിക്കും പുതിയ സാമ്പത്തിക നയം എന്നും അദ്ദേഹം വ്യക്തമാക്കി .
പ്രാദേശിക വിപണന രംഗം ശക്തിപ്പെടുത്തുക അതിലൂടെ രാജ്യത്തെ സ്വയം പര്യാപ്തത കൈവരിക്കുകയും കർഷകരെയും ദരിദ്രരെയും തൊഴിലാളികളെയും ചേർത്ത് പിടിക്കുന്നതുമായിരിക്കും പദ്ധതി .
ലോക്കഡോൺ 4.0 വ്യത്യസ്തമാകും , ധന മന്ത്രി നിർമല സീതാരാമൻ നിർദ്ദേശങ്ങൾ ഉടൻ പ്രഖ്യാപിക്കും .
- കോവിഡ് പ്രതിരോധം പുതിയ ഘട്ടത്തിലേക്ക്, സമൂഹവ്യാപന ഭീഷണി അകറ്റിനിർത്തുക ലക്ഷ്യം- മുഖ്യമന്ത്രി
- കോൺഗ്രസ് ഹെല്പ് ലൈൻ ആശ്വാസമാകും , ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം എൻ എ ഹാരിസ് എം എൽ എ
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/