Home covid19 ജനത്തെ ഇരുത്തി നമ്മ മെട്രോ;വാരാന്ത്യങ്ങളിൽ ട്രെയിനുകളുടെ ഇടവേള അരമണിക്കൂർ

ജനത്തെ ഇരുത്തി നമ്മ മെട്രോ;വാരാന്ത്യങ്ങളിൽ ട്രെയിനുകളുടെ ഇടവേള അരമണിക്കൂർ

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു : നമ്മ aമെട്രോയിൽ ഇരുന്നുള്ള യാത്ര മാത്രമേ അനുവദിക്കൂ എന്ന് ബിഎംആർസി അറിയിച്ചു. വാരാന്ത്യ കർഫ്യൂ ദിനങ്ങളിൽ ട്രെയിനുകളുടെ ഇടവേള അരമണിക്കൂറായി ഉയർത്തി.ട്രെയിനിൽ സീറ്റുകൾ നിറഞ്ഞാൽ അടുത്ത ട്രെയിനിൽ മാത്രമേ യാത്രക്കാരെ അനുവദിക്കു കയുള്ളൂ. ശനി, ഞായർ ദിവസങ്ങളിൽ നേരത്തെ 20 മിനിറ്റ് ഇടവേളയി ലാണ് സർവീസ് നടത്തിയിരുന്നത്. രാവിലെ 8 മുതൽ രാത്രി 9 വരെയാണ് സർവീസ്.

You may also like

error: Content is protected !!
Join Our WhatsApp Group