Home കർണാടക എലെക്ട്രിസിറ്റി ബിൽ ,കണ്ണ് തള്ളി ബെംഗളൂരു – എന്താണ് സംഭവിച്ചതെന്നറിയാം

എലെക്ട്രിസിറ്റി ബിൽ ,കണ്ണ് തള്ളി ബെംഗളൂരു – എന്താണ് സംഭവിച്ചതെന്നറിയാം

by admin
bescom increase electricity bill in lockdown

ബെംഗളൂരു : ബെസ്‌കോം (BESCOM) ഏപ്രിൽ മാസത്തെ ബിൽ വന്നതോട് കൂടി കണ്ണ് തള്ളിയിരിക്കുകയാണ് ബെംഗളൂരു നിവാസികൾ . സത്യാവസ്ഥയെന്തന്നറിയാതെ പലരും ബെസ്‌കോം ഓഫീസുകളിലേക്ക് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ് . എന്താണ് ശരിക്കും സംഭവിച്ചത് ?

കോവിഡ് ലോക്കഡോൺ കാരണം റീഡിങ് എടുക്കാൻ ബുദ്ധിമുട്ടിലായ BESCOM ഏപ്രിൽ മാസത്തെ ബിൽ തൊട്ട് മുൻപുള്ള മൂന്നു മാസത്തെ ഉപയോഗ യൂണിറ്റിന്റെ ശരാശരി ബിൽ സംഖ്യ അടിസ്ഥാനമാക്കിയായിരുന്നു കണക്കു കൂട്ടിയത് . അത് പക്ഷെ അപ്രതീക്ഷിതമായി പലർക്കും ഉയർന്ന ബില്ല് ലഭിക്കാൻ കാരണമാവുകയും ചെയ്തു .

അതെന്തായാലും ഈ കൊറോണകാലത്തു മറ്റൊരു അടിയായി കാണുകയാണ് പ്രദേശ വാസികൾ . സോഷ്യൽ മീഡിയകളിലും മറ്റും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു

bangalore malayali news portal join whatsapp group for latest update

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group