കേരള കെപിസിസി യുടെ അഭ്യർത്ഥന മാനിച്ചു കർണാടക കെപിസിസി മലയാളികൾക്കായി ഏർപ്പെടുത്തിയ സൗജന്യ ബസ്സ് സർവീസ് ആരംഭിച്ചു .കെപിസിസി അധ്യക്ഷൻ ശ്രീ ഡി കെ ശിവകുമാർ, ബഹു : N A ഹാരിസ് MLA തുടങ്ങിയവർ നേരിട്ടെത്തി ആദ്യ സംഘത്തെ യാത്രയാക്കി
കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിൽ നടന്ന ഇന്നത്തെ മീറ്റിങ്ങിൽ കേരളത്തിലേക്കുള്ള യാത്രകൾ സൗജന്യമാക്കാൻ തീരുമാനിക്കുകയായിരുന്നു .
യാത്ര പാസ് ഉണ്ടായിട്ടും കേരളത്തിലേക്ക് ഇനിയും പോകാൻ സാധിക്കാത്തവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം ആവശ്യമുള്ളവർക്ക് കെപിസിസി യുമായി ബന്ധപ്പെടാം ബന്ധപ്പെടാനുള്ള കോണ്ടാക്ട് നമ്പർ : +91 969696 9232 , +91 99868 94664
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
ജെയ്സൺ ലൂക്കോസ്: 8884840022.
സുമോജ് മാത്യു :
9986894664
രാജേന്ദ്രൻ എ ആർ:
8904056070
വിനു തോമസ് :
8073961244.
കോവിഡ് കാലത്തെ കോൺഗ്രസ് ഇടപെടലുകൾ കൂടുതൽ ജന ശ്രദ്ധ ആകർഷിക്കുകയാണ് . സർക്കാർ കെ എസ് ആർ ടി സി സർവീസുകൾക്ക് ടിക്കറ്റ് ഏർപ്പെടുത്തിയപ്പോൾ ഒരു കോടിയുടെ ചെക്ക് നൽകി യാത്ര സൗജന്യമാക്കാൻ ആവശ്യപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു കോൺഗ്രസ് . ശേഷം യാത്ര സൗജന്യമാണെന്ന വിജ്ഞാപനം സർക്കാർ പുറപ്പെടുവിപ്പിച്ച ശേഷം മാത്രമായിരുന്നു സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രെസ്സുകാർ പ്രതിഷേധത്തിൽ നിന്നും പിന്മാറിയത്
- കർണാടകയിൽ കുടുങ്ങിയവരെ നാട്ടിൽ എത്തിക്കാൻ കെ.പി.സി.സി. ബസ് സൗകര്യം ഏർപ്പെടുത്തുന്നു.
- സ്വന്തമായി വാഹനങ്ങളില്ലാത്തവരെ അതിർത്തി ചെക്ക് പോസ്റ്റുകളിലെത്തിക്കാൻ ശ്രമവുമായി കെഎംസിസി
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/