Home Featured ബെംഗളൂരു ബസവനബാഗെവാടിയിൽ വീണ്ടും ഭൂചലനം

ബെംഗളൂരു ബസവനബാഗെവാടിയിൽ വീണ്ടും ഭൂചലനം

ബെംഗളൂരു : വിജയപുര ബസവ നബാഗെവാടിയിൽ ജനത്തെ ആശങ്കയിലാക്കി വീണ്ടും ഭൂചല നം. മാപിനിയിൽ 2.9 ആണ് ചല നം രേഖപ്പെടുത്തിയതെങ്കിലും പ്രദേശവാസികളിൽ വീടുകളിൽ നിന്നിറങ്ങി തുറന്ന സ്ഥലങ്ങളിൽ സുരക്ഷ തേടിയ സാഹചര്യമു ണ്ടായി. കഴിഞ്ഞ 1നു സമാന രീ തിയിൽ ഭൂചലനമുണ്ടായിരുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group