Home Featured കോട്ടയത്ത് എയർ ഹോസ്റ്റസ് വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

കോട്ടയത്ത് എയർ ഹോസ്റ്റസ് വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍

by admin

കോട്ടയം: എയര്‍ ഹോസ്റ്റസ് വിദ്യാര്‍ഥിനിയായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാര്‍ മകള്‍ കൃഷ്ണപ്രിയ (21), കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്‍റെ മകന്‍ അമര്‍ജിത് (23) എന്നിവരാണ് മരിച്ചത്.

വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്തെ മരത്തിലാണ്​ ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കാണ്ടത്. അമര്‍ജിത് ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് കഴിഞ്ഞിരിക്കുകയായിരുന്നു. പൊലീസ്​ തുടര്‍ നടപടി സ്വീകരിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group