9
ദില്ലി: ദീപാവലിക്ക് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ സർവ്വീസ്. നവംബർ 6ന് ആണ് പ്രത്യേക ട്രെയിൻ സർവീസ്.വൈകിട്ട് 4.40ന് ബെംഗളൂരു കന്റോണ്മെന്റില് നിന്നാണ് ട്രെയിൻ പുറപ്പെടുക. ശനിയാഴ്ച രാവിലെ 10.30ന് ബെംഗളൂരുവില്‍ എത്തും.
സേലം, പാലക്കാട്, കോട്ടയം വഴിയാണ് സർവീസ് തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് മടക്ക യാത്ര. ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരുവില്‍ എത്തും.വൈകിട്ട് 4.40ന് ബെംഗളൂരു കന്റോണ്മെന്റില് നിന്നാണ് ട്രെയിൻ പുറപ്പെടുക. ശനിയാഴ്ച രാവിലെ 10.30ന് ബെംഗളൂരുവില്‍ എത്തും. സേലം, പാലക്കാട്, കോട്ടയം വഴിയാണ് സർവീസ് തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് മടക്ക യാത്ര. ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരുവില്‍ എത്തും.