Home കർണാടക ധർമസ്ഥലയിലെ 74 അസ്വാഭാവികമരണങ്ങൾ ഹൈക്കോടതിയിൽ വീണ്ടും ഹർജി

ധർമസ്ഥലയിലെ 74 അസ്വാഭാവികമരണങ്ങൾ ഹൈക്കോടതിയിൽ വീണ്ടും ഹർജി

by admin

ബെംഗളൂരു:ധർമസ്ഥലയിൽ 30 വർഷത്തിൽ നടന്ന അസ്വാ ഭാവികമരണങ്ങളിൽ പ്രത്യേക അന്വേഷണമാവശ്യപ്പെട്ട് സമർ പ്പിച്ച പൊതുതാത്പര്യഹർജിയിൽ കർണാടക സർക്കാരിന്റെ മറുപടിതേടി ഹൈക്കോടതി.2012-ൽ ധർമസ്ഥലയിൽ ലൈം ഗികമായി പീഡിനത്തിനിരയായി കൊല്ലപ്പെട്ട സൗജന്യയുടെ അമ്മ കുസുമവതി സമർപ്പിച്ച ഹർജിയി ലാണ് സർക്കാരിന്റെ മറുപടിയാവശ്യപ്പെട്ടത്. 1990-നും 2021-നു മിടയിൽ 74 അസ്വാഭാവികമര ണം ധർമസ്ഥലയിൽ റിപ്പോർ ട്ടുചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി യാണ് കുസുമവതി കോടതിയെസമീപിച്ചത്.ഒരോമരണത്തിലും പ്രത്യേക എഫ്ഐആർ രജിസ്റ്റർചെയ്ത് വി ശദമായ അന്വേഷണംവേണമെ ന്നാണ് ഹർജിയിലെ ആവശ്യം.

ഈ മരണങ്ങളിലെ മുൻപുനട ത്തിയ അന്വേഷണങ്ങൾ വേഗ ത്തിൽ അവസാനിപ്പിച്ചത് സം ശയകരമാണ്. മൃതദേഹങ്ങൾ മര ണത്തിന് 24 മണിക്കൂറിനുള്ളിൽ സംസ്കരിച്ചതിലും ദുരൂഹതയു ണ്ടെന്നും ഹർജിയിൽ ആരോപി ച്ചു. വിശദമായ അന്വേഷണമാ വശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചിട്ടും അവർ അതിന് തയ്യാറായില്ലെന്നും ഹർ ജിയിൽ ആരോപിച്ചു.സർക്കാരിൽനിന്ന് മറുപടിതേ ടി കോടതി ഹർജി വീണ്ടും പരി ഗണിക്കാൻ ഫെബ്രുവരി മൂന്നി ലേക്കുമാറ്റി. ലൈംഗികമായി പീ ഡിപ്പിച്ച് കൊലപ്പെടുത്തിയ നൂ റിലേറെ സ്ത്രീകളുടെ മൃതദേഹം ധർമസ്ഥലയിൽ താൻ കുഴിച്ചി ട്ടിട്ടുണ്ടെന്ന ശുചീകരണത്തൊ ഴിലാളി ചിന്നയ്യയുടെ വെളിപ്പെ ടുത്തൽ വിവാദമായതോടെയാ ണ് പ്രത്യേക അന്വേഷണസംഘ ത്തെ (എസ്ഐടി) സർക്കാർ നിയോഗിച്ചത്.എസ്ഐടി നടത്തിയ അന്വേ ഷണത്തിൽ വെളിപ്പെടുത്തൽ വ്യാജമാണെന്നാണ് കണ്ടെ ത്തിയിരിക്കുന്നത്. മുഖ്യസാക്ഷി! യായിരുന്ന ചിന്നയ്യയെ പ്രതി യാക്കി കേസെടുത്തിട്ടുമുണ്ട്. ഇതിനിടെയാണ് ഇവിടെനട ന്ന അസ്വാഭാവികമരണങ്ങളെ ക്കുറിച്ച് പ്രത്യേക അന്വേഷണം-വേണമെന്ന ആവശ്യവുമുയർ ന്നിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group