ബെംഗളൂരു: ദേവനഹള്ളിബൈച്ചാപൂരിനടുത്തുള്ളഅഗലകോയ്ക്ക് സമീപം ബൈക്കുംടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3വിദ്യാർഥികൾ മരിച്ചു.ഹുൻസമാരനഹള്ളിയിലെ സ്വകാര്യകോളജ് വിദ്യാർഥികളാണു മരിച്ചത്.ദേവനഹള്ളിയിൽ നിന്ന്ബുഡിഗരെയിലേക്കുപോവുകയായിരുന്ന വിദ്യാർഥികൾസഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച്നിയന്ത്രണംവിട്ട് എതിരെ വന്നലോറിയിൽ ഇടിക്കുകയായിരുന്നു.3 പേരും സംഭവസ്ഥലത്ത് വെച്ച് തന്നെമരിച്ചു. ടിപ്പർ ഡ്രൈവർ വാഹനംഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ദേവനഹള്ളിട്രാഫിക് പോലീസ് സ്ഥലത്തെത്തിമൃതദേഹങ്ങൾ പോസ്റ്റ്മോർട്ടംപരിശോധനയ്ക്കായി പ്രാദേശികആശുപത്രിയിലേക്ക് മാറ്റി.
ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 3 വിദ്യാർഥികൾ മരിച്ചു
previous post