Home Uncategorized 23-ാമത് ചിത്രസന്തേ ഇന്ന്; കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള 1,500 ചിത്രകാരന്മാർ പങ്കെടുക്കും

23-ാമത് ചിത്രസന്തേ ഇന്ന്; കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള 1,500 ചിത്രകാരന്മാർ പങ്കെടുക്കും

by admin

ബെംഗളൂരു: 23-ാമത് ചിത്രസന്തേകുമാര കൃപ റോഡിലെ കർണാടകചിത്രകലാപരിഷത്തിൽ ഞായറാഴ്ചനടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യമേളയുടെ ഉദ്ഘാടനം നിർവഹിക്കും.രാത്രി 9 വരെ നീളുന്ന പ്രദർശനത്തിൽകേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിൽനിന്നായി 1,500 ചിത്രകാരന്മാർപങ്കെടുക്കും.പ്രദർശനത്തിനൊപ്പം ചിത്രങ്ങളുടെ വിൽപ്പനയും ഉണ്ടാകും. പരിസ്ഥിതിയുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ ചിത്രസന്തേയുടെ വിഷയം. കഴിഞ്ഞവർഷം അഞ്ചുലക്ഷംപേരായിരുന്നു ചിത്രസന്തേ കാണാനെത്തിയത്.പ്രദർശനം കാണാൻ എത്തുന്നവർക്കായി മജസ്റ്റിക്, വിധാൻ സൗധ, മന്ത്രിമാൾ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ശിവാനന്ദ സർക്കിളിലേക്ക് ബിഎംടിസി ഫീഡർ ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group