Home Featured ബെംഗളൂരു : ജാലഹള്ളിയിൽ ബൈക്കപകടത്തിൽ 2 മലയാളികൾ മരണപ്പെട്ടു

ബെംഗളൂരു : ജാലഹള്ളിയിൽ ബൈക്കപകടത്തിൽ 2 മലയാളികൾ മരണപ്പെട്ടു

by admin

ബെംഗളൂരു : ഇന്നലെ രാത്രി 1 :30 നു ബെംഗളുരുവിൽ ജാലഹള്ളിയിലിയിലെ എച് എം ടി റോഡിൽ ജലായി ഹൈറ്റ്സ് അപ്പാർട്മെന്റിന് സമീപം ബൈക് തെന്നി വീണുണ്ടായ അപകടത്തിൽ 2 മലയാളി യുവാക്കൾ മരണപ്പെട്ടു . അപകട സ്ഥലത്തു വെച്ച തന്നെ തൽക്ഷണം മരണപ്പെടുകയായിരുന്നു .കോട്ടയം സ്വദേശിയായ ജിബിൻ ജോസ് മാത്യു (29 വയസ്സ് ) എറണാകുളം സ്വദേശി കിരൺ വി ഷാ (27 വയസ്സ് ) എന്നിവരാണ് മരണപ്പെട്ടത് .

മാറത്തഹള്ളി ബാഗ്മനെ ടെക്പാർക്കിൽ അക്സെഞ്ചർ കമ്പനിയിൽ ജോലി ചെയ്യുകയാണ് കിരൺ വി ഷാ . കെ എൽ ഇ ദന്തൽ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി എച് എസ് ആർ ലേയൗട്ടിലുള്ള സ്‌മൈൽ ദന്തൽ ക്ലിനിക്കിൽ ദന്ത ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന ജിബിൻ ജോസ് മാത്യു ഏക മകൻ കൂടിയാണ് സഹോദരി വിദേശത്താണ് .

കല ബെംഗളൂരു പ്രവർത്തകർ രാമയ്യ ആശുപത്രിയിൽ മതദേഹം പോസ്റ്റ് മോർട്ടം നടത്തുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായി സജ്ജീകരണനകളൊരുക്കുകയും മൃതദേഹം നാട്ടിലെട്ജുക്ക്കിന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യുന്നുണ്ട്

Bangaloremalayali.in 📡ബാംഗ്ലൂരിൽ നിന്നുള്ള മലയാള വാർത്തകൾ വാട്സാപ്പ്ലൂടെ വേഗത്തിൽ അറിയാൻ

https://chat.whatsapp.com/KljVcq5HKsXID46s9aCexm വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക

7676750627

You may also like

error: Content is protected !!
Join Our WhatsApp Group