Home പ്രധാന വാർത്തകൾ കമ്പളക്കാട് ഉസ്താദ് നഗറിൽ നിന്ന് 17കാരൻ കാണാതായി;കണ്ടു കിട്ടുന്നവർ ഉടൻ കമ്പളക്കാട് പൊലീസ് സ്റ്റേഷനുമായി

കമ്പളക്കാട് ഉസ്താദ് നഗറിൽ നിന്ന് 17കാരൻ കാണാതായി;കണ്ടു കിട്ടുന്നവർ ഉടൻ കമ്പളക്കാട് പൊലീസ് സ്റ്റേഷനുമായി

by admin

കമ്പളക്കാട് ഉസ്താദ് നഗറിൽ നിന്ന് 17കാരൻ കാണാതായികമ്പളക്കാട് ഉസ്താദ് നഗർ സ്വദേശിയായ മുഹമ്മദ് ഹിഷാം (17) എന്ന യുവാവ് ഒക്ടോബർ 29, 2025-ന് രാത്രി 8.30 മുതൽ കാണാതായതായി പോലീസ് അറിയിച്ചു.കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് കമ്പളക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിഷാം വീട്ടിൽ നിന്ന് പുറപ്പെട്ടതിനു ശേഷം ബന്ധപ്പെടാനായിട്ടില്ലെന്ന് കുടുംബം അറിയിച്ചു.കണ്ട് മുട്ടുന്നവർ അല്ലെങ്കിൽ വിവരമുള്ളവർ കമ്പളക്കാട് പോലീസ് സ്റ്റേഷനുമായി (ഫോൺ: 04936 286635) അല്ലെങ്കിൽ മൊബൈൽ നമ്പർ 79076 39261-ൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.പഞ്ചായത്ത് പ്രദേശത്ത് യുവാവിനെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group