Home Featured ക​ര്‍​ണാ​ട​ക​യി​ല്‍ ക്രി​സ്ത്യ​ന്‍ പ​ള്ളിയില്‍ അ​ക്ര​മി വ​ടി​വാ​ളു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റി

ക​ര്‍​ണാ​ട​ക​യി​ല്‍ ക്രി​സ്ത്യ​ന്‍ പ​ള്ളിയില്‍ അ​ക്ര​മി വ​ടി​വാ​ളു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റി

by കൊസ്‌തേപ്പ്

ക​ര്‍​ണാ​ട​ക​യി​ല്‍ ക്രി​സ്ത്യ​ന്‍ പ​ള്ളി​യി​ല്‍ അ​ക്ര​മി വ​ടി​വാ​ളു​മാ​യി അ​തി​ക്ര​മി​ച്ചു ക​യ​റി. വൈ​ദി​ക​നെ ആ​ക്ര​മി​ക്കാ​ന്‍ ഓ​ടി​ക്കു​ക​യും ചെ​യ്തു. ബെ​ല​ഗാ​വി​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. വൈ​ദി​ക​ന്‍ ഫ്രാ​ന്‍​സി​സ് ഡി​സൂ​സ​യെ​യാ​ണ് ഇ​യാ​ള്‍ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. വ​ടി​വാ​ളി​നു പു​റ​മെ ഇ​യാ​ളു​ടെ കൈ​വ​ശം ക​യ​റും ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.സം​ഭ​വ​ത്തി​ല്‍ പ​ള്ളി​ക്ക് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്നും അ​ക്ര​മി​യെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group