ഫാന്‍സ് അസോസിയേഷനുകളെ കുറിച്ച് നടന്‍ വിനായകന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ആരാധകര്‍ മാത്രം വിചാരിച്ചതുകൊണ്ട് ഒരു സിനിമ വിജയിപ്പിക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ലെന്ന് വിനായകന്‍ പറഞ്ഞു. ഈയടുത്ത് തിയറ്ററുകളില്‍ റിലീസ് ചെയ്ത ഒരു സൂപ്പര്‍താര ചിത്രത്തേയും വിനായകന്‍ ട്രോളി.’ ഒരു മഹാനടന്റെ പടം.
ഇന്റര്‍വെല്‍ വന്നപ്പോള്‍ പടം കാണാന്‍ വന്നവര്‍ ഒന്നരക്ക് ഓടി എന്നാണ് പറയുന്നത്. ഇവിടത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്. ഒരു പൊട്ടനും ഉണ്ടായിരുന്നില്ല പടം കാണാന്‍. ഒന്നരക്ക്തുടങ്ങിയത് പന്ത്രണ്ടരയ്ക്കാണ്. ഇന്റര്‍വെല്‍ വന്നപ്പോള്‍ പടം കാണാന്‍ വന്നവര്‍ ഒന്നരക്ക് ഓടി എന്നാണ് പറയുന്നത്. ഇവിടത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്. ഒരു പൊട്ടനും ഉണ്ടായിരുന്നില്ല പടം കാണാന്‍. ഒന്നരക്ക് എഴുന്നേറ്റ് ഓടിയിട്ട് പിന്നെ ആരും പടം കാണാന്‍ എത്തിയിട്ടില്ല,’ വിനായകന്‍ പറഞ്ഞു.