Home Featured തമിഴ്നാട് മുന്‍ മന്ത്രി കെ സി വീരമണിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

തമിഴ്നാട് മുന്‍ മന്ത്രി കെ സി വീരമണിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

by ടാർസ്യുസ്

ചെന്നൈ: വരവില്‍ കവിഞ്ഞ് ഭീമമായ സ്വത്ത് സമ്ബാദിച്ചെന്ന പരാതിയെ തുടര്‍ന്ന് തമിഴ്നാട് മുന്‍ മന്ത്രി കെ സി വീരമണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്.ഡിഎംകെ അധികാരമേറ്റ ശേഷം മുന്‍ മന്ത്രിമാരുടെ വീട്ടില്‍ നടക്കുന്ന മൂന്നാമത്തെ റെയ്ഡ് ആണിത്.വീട്ടിലും ബന്ധുക്കളുടെ സ്ഥാപനങ്ങളിലുമടക്കം 28 ഇടങ്ങളിലാണ് വിജിലന്‍സ് റെയ്ഡ് നടക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group