Home Featured വായു വജ്ര’ ബി എം ടി സിയുടെ വജ്രായുധം

വായു വജ്ര’ ബി എം ടി സിയുടെ വജ്രായുധം

ബെംഗളൂരു :കോവിഡ് കാലത്തും ബിഎംടിസിക്ക് മികച്ച വരുമാനം നൽകി വായുവജ്ര ബസ് സർവീസുകൾ. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തി ലേക്ക് സർവീസ് നടത്തുന്ന വാ യുവജ സർവീസുകളിൽ നിന്നാ ണ് ബിഎംടിസിയുടെ വരുമാന ത്തിൽ 60 ശതമാനവും ലഭിക്കു ന്നത്. 2008ൽ ആരംഭിച്ച സർവീ സുകൾ ഒരിക്കൽപോലും നഷ്ട ത്തിലായിട്ടില്ല.

വെബാക്സി സർവീസുകൾ കടുത്ത മത്സരം ഉയർത്തിയതോ ടെ ഇടക്കാലത്ത് വരുമാനത്തിൽ ഇടിവ് വന്നിരുന്നെങ്കിലും നഗര ത്തിന്റെ വിവിധ മേഖലകളിൽ നി ന്ന് കൂടുതൽ സർവീസ് ആരംഭി ച്ചത് തുണയായി. ഇക്കഴിഞ്ഞ ഡിസംബർ-ജനു വരി മാസങ്ങളിൽ 7,52,61838 രൂ പയാണ് ടിക്കറ്റിനത്തിൽ വായുവ ജ സർവീസുകളിൽ നിന്ന് ലഭിച്ചത്

You may also like

error: Content is protected !!
Join Our WhatsApp Group