Home Featured കർണാടക: പരീക്ഷയെഴുതണോ? കുത്തിവയ്പ് നിർബന്ധം

കർണാടക: പരീക്ഷയെഴുതണോ? കുത്തിവയ്പ് നിർബന്ധം

ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
 അപ്ഡേറ്റുകൾക്ക്
 👉 Whatsapp-   https://chat.whatsapp.com/ESPArOZE35zHxjHttfqVPW
 👉Facebook- https://www.facebook.com/bangaloremalayalimedia/
 👉Telegram- https://t.me/bangaloremalayalinews

കർണാടക; പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതണമെങ്കിൽ വിദ്യാർഥികൾക്ക് കോവിഡ് കുത്തിവയ്പ് എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മില്ലേഴ്സ് റോഡിലെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ രക്ഷിതാക്കൾക്ക് സന്ദേശമയച്ചു. 15-18 വയസ്സിനിടെയുള്ളവർക്കായി കുത്തിവയ്പ് ആരംഭിച്ചതിനെ തുടർന്നാണിത്. ഈ ആഴ്ച തന്നെ സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നിർദേശം. ഇതിനെതിരെ ചില രക്ഷിതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. കുത്തിവയ്പിന് തങ്ങൾ എതിരല്ലെന്നും പക്ഷേ, ഇത് സമ്മർദം ചെലുത്തി അടിച്ചേൽപിക്കുന്നത് ശരിയായ കീഴ് വഴക്കമല്ലെന്നും അവർ പറഞ്ഞു.

ബംഗളുരുവിൽ കോളേജുകൾ ഉൾപ്പെടെ അടച്ചിടും ;ലോക്ക്ഡൗൺ സമാനമായ നിയന്ത്രങ്ങൾ കർണാടക സർക്കാരിന്റെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ പരിശോധിക്കാം

അതിർത്തിയിൽ കടുപ്പിച്ചു കർണാടക;കേരളത്തിൽ നിന്നും വരുന്നവരെ കർശനമായി പരിശോധിക്കും അതിർത്തി ഗ്രാമങ്ങളിൽ ചെക്‌പോസ്റ്റുകൾ സജ്ജം ;മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

You may also like

error: Content is protected !!
Join Our WhatsApp Group