ഡല്‍ഹി: യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷന് (Union Public Service commission) (UPSC) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.21 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ആണ് നടക്കുന്നത്താ ത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ upsc. gov.in എന്ന ലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഡിസംബര്‍ 16 ആണ് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി.
ഒഴിവുകള്‍
പ്രൊഫസര്‍ (കണ്ട്രോള് സിസ്റ്റം),
അസോസിയേററ് പ്രൊഫസര്‍ (കംപ്യൂട്ടര്‍ സയന്‍സ്),
അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രിക് എഞ്ചിനീയറിം?ഗ്),
അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിഗ്),
അസോസിയേറ്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്), അസോസിയേറ്റ് പ്രൊഫസര്‍ (മെറ്റലര്‍ജി/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ്), നഴ്സിംഗ് കോളേജ് ട്യൂട്ടര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
ഒഴിവുകളുടെ എണ്ണം
പ്രൊഫസര്‍ (കണ്ട്രോള് സിസ്റ്റം) – 1,
അസോസിയേറ്റ് പ്രൊഫസര്‍ (കംപ്യൂട്ടര്‍ സയന്‍സ്) 1,
അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രിക് എഞ്ചിനീയറിംഗ്) – 1, അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറി?ഗ്) – 1,
അസോസിയേറ്റ് പ്രൊഫസര്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിം?ഗ്) – 2, അസോസിയേറ്റ് പ്രൊഫസര്‍ (മെറ്റലര്‍ജി/പ്രൊഡക്ഷന്‍ എഞ്ചിനീയറിം?ഗ്) – 1, നഴ്സിംഗ് കോളേജ് ട്യൂട്ടര്‍ – 14