Home covid19 ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ്​ വരുത്താനൊരുങ്ങി യു.കെ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ്​ വരുത്താനൊരുങ്ങി യു.കെ

by ടാർസ്യുസ്

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്​ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുമായി യു.കെ. ചെലവ്​ കൂടുതലുള്ള പി.സി.ആര്‍ ടെസ്റ്റ്​ ഇനി മുതല്‍ ആവശ്യമുണ്ടാവില്ലെന്നാണ്​ സൂചന. നിലവിലുള്ള സംവിധാനത്തില്‍ അഴിച്ചുപണിക്ക്​ യു.കെ ഒരുങ്ങുന്നുവെന്നാണ്​ റിപ്പോര്‍ട്ട്​.

ആംബര്‍ ലിസ്റ്റിലുള്ള രാജ്യങ്ങള്‍ക്ക്​ ക്വാറന്‍റീന്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നാണ്​ സൂചന. ഇന്ത്യ നിലവില്‍ അംബര്‍ ലിസ്റ്റിലാണ്​. ഇതിനൊപ്പം യു.കെയില്‍ നിന്ന്​ പി.സി.ആര്‍ ടെസ്റ്റ്​ വേണമെന്ന നിബന്ധനയും നീക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.ഒക്​ടോബര്‍ ഒന്ന്​ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്​ അനുവദിക്കുക. എന്നാല്‍, ഇതുസംബന്ധിച്ച്‌​ കൂടുതല്‍ വിവരങ്ങള്‍ യു.കെ പുറത്ത്​ വിട്ടിട്ടില്ല.


You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group