കർണാടക: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിയിൽ സുരക്ഷാ ഉദ്യോഗസ്ഥരായി നിയോഗിക്കപ്പെട്ട രണ്ട് പോലീസ് കോൺസ്റ്റബിൾമാരെ മയക്കുമരുന്ന് റാക്കറ്റ് നടത്തുകയും ബെംഗളൂരുവിൽ കഞ്ചാവ് വിൽപ്പന നടത്തുകയും ചെയ്തതിന് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. കോറമംഗല പോലീസ് സ്‌റ്റേഷനിലെ ശിവകുമാർ, സന്തോഷ് എന്നീ പോലീസുകാരെയാണ് ബെംഗളൂരുവിലെ സിഎം ബൊമ്മൈയുടെ ആർടി നഗറിലെ വസതിയിൽ സുരക്ഷാ ഉദ്യോഗസ്ഥരായി നിയോഗിച്ചത്.
കർണാടക കോവിഡ് അപ്ഡേറ്റ്
സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 41457 റിപ്പോർട്ട് ചെയ്തു.8353 പേരെ ഡിസ്ചാർജ് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി 22.30%കൂടുതൽ വിവരങ്ങൾ താഴെ.
കർണാടക covid-19 കണക്കുകൾ
ഇന്ന് ഡിസ്ചാർജ് : 8353ആകെ ഡിസ്ചാർജ് : 2999825ഇന്നത്തെ കേസുകൾ : 41457ആകെ ആക്റ്റീവ് കേസുകൾ : 250381ഇന്ന് കോവിഡ് മരണം : 20ആകെ കോവിഡ് മരണം : 38465ആകെ പോസിറ്റീവ് കേ സുകൾ : 3288700ഇന്നത്തെ പരിശോധനകൾ : 185872ആകെ പരിശോധനകൾ: 59391381
ബെംഗളൂരു നഗര ജില്ല കണക്കുകൾ
ഇന്നത്തെ കേസുകൾ : 25595ആകെ പോസിറ്റീവ് കേസുകൾ: 1458349ഇന്ന് ഡിസ്ചാർജ് : 4514ആകെ ഡിസ്ചാർജ് : 1263555ആകെ ആക്റ്റീവ് കേസുകൾ : 178328ഇന്ന് മരണം : 1ആകെ മരണം : 16465