Home Featured ട്രാൻസ്‌ജെൻഡേഴ്സ് നായുള്ള സൗഹൃദ ആശുപത്രികൾക്ക് കേരളത്തിൽ തു ടക്കം.

ട്രാൻസ്‌ജെൻഡേഴ്സ് നായുള്ള സൗഹൃദ ആശുപത്രികൾക്ക് കേരളത്തിൽ തു ടക്കം.

തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും നാളെ രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.ലിംഗ ഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇടം ക്യാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.ആരോഗ്യപ്രവർത്തകർ,ആശുപത്രി പ്രവർത്തകർ,പൊതുജനങ്ങൾ,ഇതര ലിംഗക്കാർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ജില്ലാ, ജനറൽ ആശുപത്രികൾ ട്രാൻസ് ജെൻഡർ സൗഹൃദആശുപത്രികളാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group