Home Featured ട്രെയിൻ റൂട്ട് മാറ്റം

ട്രെയിൻ റൂട്ട് മാറ്റം

by കൊസ്‌തേപ്പ്

ബെംഗളുരു സേലം ഡിവിഷന് കീഴിലെ ഓമലൂർ മേട്ടൂർ ഡാം സെക്ഷനിൽ സിഗ്നൽ നവീകരണം നടക്കുന്നതിനാൽ കെഎസ്ആർ ബെംഗളൂരു എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12678/ 12677) 2022 മാർച്ച് 2ന് സേലം, ജോലാർപേട്ട, കുപ്പം, ബംഗാർ പേട്ട്, കെആർ പുരം വഴിയായിരിക്കും സർവീസ് നടത്തുക. സ്ഥിരം റൂട്ടായ ധർമപുരി, ഹൊസൂർ, കർമലാരാം സ്റ്റേഷനുകളിലൂടെ ഈ ദിവസം ട്രെയിൻ കടന്നുപോകില്ല. ബദൽ റൂട്ടിലെ സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group