Home കർണാടക പിഴ കൂടാതെ മാർച്ച്‌ 31 വരെ ട്രേഡ് ലൈസൻസ് പുതുക്കാം

പിഴ കൂടാതെ മാർച്ച്‌ 31 വരെ ട്രേഡ് ലൈസൻസ് പുതുക്കാം

ബെംഗളൂരു: ട്രേഡ് ലൈസൻസ് പുതുക്കൽ ഫീസ് (2022-23) അടയ്ക്കാനുള്ള അവസാന തീയതി ബിബിഎംപി മാർച്ച് 31 വരെ നീട്ടി.ഈ മാസം അവസാനത്തോടെ പിഴയില്ലാതെ എല്ലാ സംരംഭകർക്കും അവസരം പ്രയോജനപ്പെടുത്താനും ലൈസൻസ് പുതുക്കാനും കഴിയും. സമയപരിധി തെറ്റിയാൽ 100% പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ചീഫ് ഹെൽത്ത് ഓഫീസർ (പബ്ലിക് ഹെൽത്ത്) ഡോ ബാലസുന്ദർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group