Home കർണാടക വിനോദസഞ്ചാരികൾ മുങ്ങി മരിച്ചു

വിജയപുര: ബെംഗളൂരുവിൽ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികൾ വിജയപുരയിലെ ഭൂത്നാൽ തടാകത്തിൽ മുങ്ങിമരിച്ചു.ബുധനാഴ്ച വൈകീട്ട് നടന്ന അപകടത്തിൽ ബെംഗളൂരുവിലെ ആർ.ടി. നഗർ നിവാസികളായ മുഹമ്മദ് ഹയാത്ത് (12) ഹൈദർ പാഷ (32), അബ്ദുൾ ഖുദ്ദൂസ് (35) എന്നിവരാണ് മരിച്ചത്.വിജയപുരയിൽ വിനോദയാത്രപോയ 14 അംഗകുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group