Home Featured ബെംഗളൂരു:ഇലക്ട്രോണിക് സിറ്റി, അത്തിബലെ ടോൾ നിരക്ക് വർധിപ്പിച്ചു;ജൂലൈ ഒന്നു മുതൽ നിലവിൽ വരും

ബെംഗളൂരു:ഇലക്ട്രോണിക് സിറ്റി, അത്തിബലെ ടോൾ നിരക്ക് വർധിപ്പിച്ചു;ജൂലൈ ഒന്നു മുതൽ നിലവിൽ വരും

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി, അത്തിബലെ ടോൾ പ്ലാസയിൽ ടോൾ നിരക്ക് 10 ശതമാനം മുതൽ 20 ശതമാനം വരെ വർധിപ്പിച്ചു. ജൂലൈ ഒന്നു മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.പുതിയ നിരക്കുകൾ

ഇലക്ട്രോണിക് സിറ്റി( ഒരു ദിശ, 2ദിശ, പാസ്സ്):

*ഇരുചക്ര വാഹനങ്ങൾ – 25 രൂപ 35,720

*കാർ, ജീപ്പ്, വാൻ – 60,90,1795

* ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങൾ 85,125, 2515

* ട്രാക്ക് ബസ് – 170, 250, 5030*എർത്ത് മൂവിങ് എക്യുപ്മെന്റ് – 335, 505, 10065

അത്തിബലെ ടോൾ പ്ലാസ് ( ഒരു ദിശ, 2 ദിശ, പാസ്സ്):

*കാർ, ജീപ്പ്, വാൻ – 35,55,1080*ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾസ് – 60,90, 1795

* ട്രക്ക്, ബസ് – 120,180, 3595

*എർത്ത് മൂവിങ് എക്യുപ്മെന്റ് – 250, 375, 7550

You may also like

error: Content is protected !!
Join Our WhatsApp Group