ബെംഗളുരു • ഭാഷാടിസ്ഥാനത്തിൽ കർണാടക സംസ്ഥാനം രൂപീകരിച്ചതിന്റെ 66 പിറന്നാൾ ഇന്ന്. കന്നഡ രാജോത്സവ ദി നാചരണത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നഗരത്തിൽ വി വിധയിടങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചുട്ടുണ്ട്. 500 ൽ കൂടുതൽ പേർ
പങ്കെടുക്കരുതെന്ന് നിർദേശം നൽകിയിട്ട്. രാത്രി 10ന് മുൻപ് അവസാനിപ്പിക്കണം. പ്രായമായവർ പരമാവധി ചടങ്ങുകളിൽ നിന്നു വിട്ടു നിൽക്കണം. സംസാരിക വിനോദ പരിപാടികൾ നിലവിലുള്ള കോവിഡ് മാനങ്ങൾ ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവ്