Home Featured ബെംഗളൂരു:ആദിവാസികളുടെ ബാങ്ക് അക്കൗണ്ട് ചോർത്തി പണം തട്ടി;3 പേർ പിടിയിൽ

ബെംഗളൂരു:ആദിവാസികളുടെ ബാങ്ക് അക്കൗണ്ട് ചോർത്തി പണം തട്ടി;3 പേർ പിടിയിൽ

ബെംഗളൂരു : ആദിവാസികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടിയ കേസിൽ 2 ആഫ്രിക്കൻ സ്വദേശികൾ ഉൾപ്പെടെ 3 പേർ പിടിയിൽ. ഫസോയിൻ അവലോഹോ (32), ആൽഫ്രഡ് അഡോണി (23), ത്രിപുര സ്വദേശി മോനികുമാർ (23) എന്നിവരെയാണു നോർത്ത് ഈസ്റ്റ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ രേഖകൾ ഉപയോഗിച്ചു വാങ്ങിയ മൊബൈൽ സി മ്മുകളും ഇവരിൽ നിന്നു പിടി കു‌ടി.ആഫ്രിക്കൻ സ്വദേശികൾ വീസ കാലാവധി കഴിഞ്ഞ് നഗരത്തിൽ അനധികൃതമായി തങ്ങുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group