ബെംഗളുരു • നവീകരണത്തിനായി ഷിറാഡി ചുരം 6 മാസക്കാലം അടച്ചിടാൻ ദേശീയപാത വികസന അതോറിറ്റി ഹാസൻ, ദക്ഷി കന്നഡ കലക്ടർമാരോട് അനുമതി തേടി. ബെംഗളൂരു-മംഗളൂരു ദേശീയപാത 75ന്റെ ഭാഗമായ ചുരംപാത കോൺക്രീറ്റ് ചെയ്യുന്നതിനും വശങ്ങൾ കെട്ടി ഉയർത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. വാഹനങ്ങൾ ബിസിലെ ചുരം, ആലൂർ, സുബ്രഹ്മണ്യ വഴി തിരി ച്ചുവിടാനാണ് നിർദേശത്തിൽ പറയുന്നത്. 2 വർഷം മുൻപും നവീകരണത്തിന്റെ ഭാഗമായി ഷിറാഡി ചുരം അടച്ചിരുന്നു. പകുതി ഭാഗത്തെ നിർമാണ പ്രവൃത്തി കൾ മാത്രമാണ് അന്നു പൂർത്തിയായത്.
ബംഗളുരു :ഷിറാഡി ചുരം 6 മാസം അടയ്ക്കാൻ ആലോചന
previous post