Home Featured ശനി, ഞായർ ദിവസങ്ങളിലും ക്ലാസുകൾ :പുതിയ നീക്കവുമായി കർണാടക സർക്കാർ

ശനി, ഞായർ ദിവസങ്ങളിലും ക്ലാസുകൾ :പുതിയ നീക്കവുമായി കർണാടക സർക്കാർ

ബെംഗളൂരു: ഈ വർഷം സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്നു തീരുമാനിച്ചതിനെ തുടർന്ന് പാഠങ്ങൾ പഠിപ്പിച്ചു തീർക്കാനായി ശനി, ഞായർ ദിവസവും ക്ലാസുകൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

ഈ അധ്യയന വർഷം 1-10 വരെയുള്ള ക്ലാസുകളിലെ സിലബസ് വെട്ടിക്കുറയ്ക്കില്ലെന്ന് കഴി ഞ്ഞ നാലിന് സ്കൂൾ മാനേജ്മെ ന്റുകളുമായും അധ്യാപകരുമായും നടത്തിയ അവലോകന യോഗത്തിലാണ് സർക്കാർ തീരുമാനിച്ചത്.

21മുതൽ 15 വരെയുള്ള ഓഫ്ലൈൻ ക്ലാസുകൾ ആരംഭി ഹചര്യത്തിൽ സുരക്ഷാ മുൻകരു തലുകളിന്മേൽ അന്തിമ തീരുമാന മെടുക്കാനായി 2 ദിവസത്തിനകം കോവിഡ് സാങ്കേതിക സമിതി യോഗം സംഘടിപ്പിക്കുമെന്ന് പ്രാ ഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു.

21 മുതൽ സ്കൂളുകളിൽ ഉച്ച ഭക്ഷണം നൽകുന്നത് പുനരാരംഭി ക്കാനും സ്കൂൾ പ്രിൻസിപ്പൽമാർ ക്ക് സർക്കുലർ അയച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group