Home Uncategorized അവധികൾ അടുത്തെത്തി; കേരളത്തിലേക്കുള്ള ട്രെയിനുകളിൽ തിരക്കേറി

അവധികൾ അടുത്തെത്തി; കേരളത്തിലേക്കുള്ള ട്രെയിനുകളിൽ തിരക്കേറി

ബെംഗളൂരു: ദീപാവലിത്തിരക്കിൽ നാളെ കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകളിലെല്ലാം ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിൽ. ഉച്ചയ്ക്ക് പുറപ്പെടുന്ന ഹുബ്ബള്ളി-കൊച്ചുവേളി ട്രെയിനിൽ മാത്രമാണു നാൽപതോളം ടിക്കറ്റുകൾ ശേഷിക്കുന്നത്. കോവിഡിനു ശേഷം ഇതാദ്യമായാണു കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ഇത്രയധികം തിരക്ക്. ദീപാവലി 4നാണെങ്കിലും ബെംഗളൂരുവിലെ പല ഓഫിസുകൾക്കും പിറ്റേന്നും അവധിയാണ്. ശനി, ഞായർ ഉൾപ്പെടെ 4 ദിവസത്തെ അവധി കണക്കാക്കിയാണ് മലയാളികൾ നാട്ടിലേക്കു പുറപ്പെടുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group