ബെംഗളൂരു ഇരിക്കൂർ സ്വ ദേശികളായ ദമ്പതികളുടെ പിഞ്ചുമകൻ ദേഹത്ത് തിള ച്ച വെള്ളം വീ മരിച്ചു. വ്യാപാരിയായ മിനിക്കൻ ഹൗ സിൽ എം.അബ്ദുൽ റസാഖിന്റെ യും പെരുവളത്തുപറമ്പ് തട്ടുപറ മ്പിൽ മുല്ലോളി ഫാത്തിമയുടെ യും ഇളയ മകൻ ഫൈസാൻ (1) ആണ് മരിച്ചത്.

തിളച്ച വെള്ളം അബദ്ധത്തിൽ ദേഹത്തേക്ക് മറിയുകയായിരു ന്നു. ആശുപത്രിയിൽ പ്രവേശിപ്പി ച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: എം.റഫാൻ.