ബംഗളുരു :ഇന്ത്യയുടെ സിലിക്കൺ വാലിയായ ബംഗളുരുവിലെ നരകത്തുല്യമായ റോഡുകളെ കുറിച്ച് ഖാട്ടാബുക്ക് സ്റ്റാർട്ടപ്പ് സ്ഥാപകനും സിഇഒ യുമായ രവീഷ് നരേഷ് ട്വീറ്റ് ചെയ്തതോടെ, കമ്പനിയെ തെലങ്കനയിലേക്ക് ക്ഷണിച്ച് വ്യവസായ മന്ത്രി കെ.ടി. രാമറാവു, ഭാണ്ടം മുറുക്കി ഹൈദരാബാദ്ലേക്ക് പോന്നോളാനാണു ക്ഷണം.ഡിജിറ്റൽ പുസ്തക ശേഖര സ്റ്റാർട്ടാപ്പാണ് ഖാട്ടാ ബുക്ക്.ബുക്ക്വളർച്ച ഒട്ടേറെ ഐടി സ്ഥാനങ്ങളുള്ളകൊറമങ്ങളെയും എച് എസ് ആർ ലേഔട്ടുകളെയും റോഡുകളെയും പവർകട്ടുകളെയും കുറി ച്ചായിരുന്നു ലീറ്റ്. ഇതേ അഭിപ്രായം തന്നെ മറ്റൊരു സ്റ്റാർട്ടപ്പായ സേതു എപിഐ സ്ഥാപകൻ നിലിൽ കുമാറും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ടാഗ് ചെയ്ത ട്വീറ്റ് ചെയ്തിട്ടുണ്ട്.