Home Featured ബെംഗളൂരു: വേതനം വർധനവ് ആവശ്യപ്പെട്ട് സ്വിഗ്ഗി ജീവനക്കാർ സമരത്തിൽ

ബെംഗളൂരു: വേതനം വർധനവ് ആവശ്യപ്പെട്ട് സ്വിഗ്ഗി ജീവനക്കാർ സമരത്തിൽ

ബെംഗളൂരു: വേതനം വർധിപ്പിച്ചക്കണമെന്ന് ആവശ്യപ്പെട്ടു സ്വിഗ്ഗി ഭക്ഷണ വിതരണ ജീവനക്കാർ നടത്തുന്ന സമരം തുടരുന്നു.3 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ജീവനക്കാർക്കുള്ള അടിസ്ഥാന ശമ്പളം വർധിപ്പിക്കണം. പിഎഫും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 21-നാണ് ഡെലിവറി ബോയ്സ് വെൽഫെയർ അസോസിയേഷൻ സമരം തുടങ്ങിയത്.

8 കിലോമീറ്ററിൽ കൂടുതലുള്ള വിതരണത്തിന് അധികക്കൂലിയും മറ്റു ആനുകൂല്യങ്ങളും നൽകണം. പ്രതിമാസ ബോണസ്, പെട്രോൾ അലവൻസ് എന്നിവ വർധിപ്പിക്കണം.ഇവ ഉൾപ്പെടെ 10 ആവശ്യ ങ്ങൾ സ്വിഗ്ഗിയെ അറിയിച്ചിട്ടുണ്ട ന്നും ഇത് അംഗീകരിക്കും വരെ സമരത്തിൽനിന്നു പിന്നോട്ടില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group