മംഗളൂരു • കോവിഡ് നിയന്ത്രണ ങ്ങളുടെ പേരിൽ കർണാടക സുറത്കൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻ ഐടി) മലയാളി വിദ്യാർഥികൾ ക്കു വിലക്ക്. കോവിഡ് വ്യാപനട് വിവേചനം. നിയന്ത്രണത്തിന്റെ പേരിലാണ് ഓഫ്ലൈൻ ക്ലാസിൽ മലയാളി വിദ്യാർഥികൾക്കു വിലക്ക് ഏർ പ്പെടുത്തി സർക്കുലർ ഇറക്കിയ ത്. കേരളത്തിൽ നിന്നു യാത്ര ചെയ്ത് എത്തുന്നവർക്കു മാത്രല്ല, ക്യാംപസിലെ തന്നെ ക്വാർട്ടേ ഴ്സിൽ താമസിക്കുന്ന മലയാളികൾക്കും നേരിട്ടു ക്ലാസുകളിൽ പങ്കെടുക്കാൻ അനുമതിയില്ലെന്ന്
പരാതികളുണ്ട്. 50 കിലോമീറ്റർ പരിധിയിലുള്ള വിദ്യാർഥികൾ എല്ലാ ദിവസവും യാത്ര ചെയ്തു ക്യാംപസിലെത്താൻ ഇളവ് അനു വദിക്കുമ്പോഴാണ് മലയാളികളോ
ഒന്നാം വർഷം ഒഴികെയുള്ള ഗവേഷണ വിദ്യാർഥികൾക്കും അവസാന വർഷ ബിരുദ-ബിരു ദാനന്തര വിദ്യാർഥികൾക്കും താൽപര്യമുണ്ടെങ്കിൽ ക്യാംപസി ലെത്തി ഓഫ്ലൈൻ ക്ലാസിൽ ഹാജരാകാൻ അനുമതി നൽകിയ തായാണു സർക്കുലറിൽ പറയുന്നത്.
സ്റ്റുഡന്റ് വെൽഫയർ ഡീനാണു സർക്കുലർ പുറപ്പെടുവിച്ചത്. തുടർന്ന് ക്യാംപസിൽ വരുന്നവർ ക്കുള്ള നിബന്ധനകളും നിർദേശ ങ്ങളും സർക്കുലറിൽ വ്യക്തമാ ക്കിയിട്ടുണ്ട്.
2 ഡോസ് വാക്സീൻ, കോവി ഡ് ഇൻഷുറൻസ് പോളിസി, 72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട്, പ്രൊജക്ട് ഗൈഡിന്റെ അനുമതി, വിദ്യാർഥിയും രക്ഷി താവും ഒപ്പിട്ട സമ്മതപത്രം എന്നി വയാണ് നിബന്ധനകൾ. ഇതെല്ലാം പാലിച്ചാലും മലയാളി വി ദ്യാർഥികൾക്ക് എത്താൻ അനുമതിയില്ല.