ഹെബ്ബാൾ മേൽപാല വികസനവുമായി ബന്ധപ്പെട്ട് സമഗ്രപദ്ധതി ഒരുക്കാൻ പൊതുജനാഭിപ്രായം തേടി ബിഎംആർസി. 15 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും ഇമെയിലായി അയയ്ക്കണം. കൂടാതെ ബനശങ്കരി മെട്രോ സ്റ്റേഷനെയും ബിഎംടിസി ബസ് ടെർമിനലിനെയും ബന്ധിപ്പിച്ച് നിർമിക്കുന്ന കാൽ നട മേൽപാലത്തിന്റെ രൂപരേഖ ബിഎംആർസി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായും ചീഫ് പി ആർഒ യശ്വന്ത് ചവാൻ അറിയിച്ചു. ഇ മെയിൽ chavan@bmrc.co.in
ഹെബ്ബാൾ മേൽപാല വികസനം :നിർദേശങ്ങൾ സമർപ്പിക്കാം
previous post