Home Featured യുക്രയിനിൽ നിന്ന് മടങ്ങിയ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കാൻ സൗകര്യം നൽകുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

യുക്രയിനിൽ നിന്ന് മടങ്ങിയ വിദ്യാർഥികൾക്ക് പഠനം പൂർത്തിയാക്കാൻ സൗകര്യം നൽകുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: യുക്രയിനിൽ നിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് കർണാടകയിലെ മെഡിക്കൽ കോളജുകളിൽ പഠനം പൂർത്തിയാക്കാനുള്ള സൗകര്യം ഉടൻ ഒരുക്കുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ അറിയിച്ചു.ഇതിനായി കേന്ദ്ര സർക്കാരുമായി സഹകരിച്ച് 5 അംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. – ദേശീയ മെഡിക്കൽ കൗൺസിലുമായി കൂടിയാലോചിച്ച് സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group