തിരുവനന്തപുരം: മംഗളൂരു സെന്‍ട്രലില്‍നിന്ന് കോട്ടയം വഴി തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് നാളെ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.12നു രാത്രി 8 30ന് മംഗളൂരു സെന്‍ട്രലില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ 13ന് രാവിലെ 10.45ന് കൊച്ചുവേളിയിലെത്തും. ഓരോ ടൂ ടയര്‍, 3 ടയര്‍ എസി കോച്ചുകള്‍ ഉള്‍പ്പെടെ 22 കോച്ചുകള്‍ ഉണ്ടായിരിക്കും.
നമ്ബര്‍ 06050 ട്രെയിന്‍ വിവിധ സ്‌റ്റേഷനുകളില്‍ എത്തുന്ന സമയം:കാസര്‍കോട് (12നു രാത്രി 9.04), കണ്ണൂര്‍ (10.27), കോഴിക്കോട് (11.40), തിരൂര്‍ (13നു പുലര്‍ച്ചെ 12.18), ഷൊര്‍ണൂര്‍ (1.25), തൃശൂര്‍ (3.30), ആലുവ (4.23), എറണാകുളം ടൗണ്‍ (4.45), കോട്ടയം (6.05), ചങ്ങനാശേരി (6.26), തിരുവല്ല (06.37), ചെങ്ങന്നൂര്‍ (6.48), മാവേലിക്കര (7.00), കായംകുളം (7.10), കൊല്ലം (8.40).
വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം യുവതി ഒളിച്ചോടി; കല്യാണത്തിന് മുന്നേ കാമുകനൊപ്പം പോകാന്‍ കാരണം ഇതാണ്.
തൊടുപുഴ: വിവാഹം ഉറപ്പിച്ച യുവതി ഭാവി വരന്‍റെ കൂടെ ഒളിച്ചോടി. മുട്ടം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഇരുവരും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചിരുന്നതാണ്. അതിനിടയിലാണ് ഒളിച്ചോട്ടം.മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. ഇരുവരും ബംഗളൂരുവിലേക്കു കടന്നുവെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇരു വീട്ടുകാരും തമ്മില്‍ ആലോചിച്ചാണ് വിവാഹം ഉറപ്പിച്ചത്. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനു വിവാഹത്തില്‍ എതിര്‍പ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്നു കരുതിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം സ്ഥലം വിട്ടത്.പോലീസ് അന്വേഷണത്തില്‍ ഇരുവരും ബംഗളൂരുവില്‍ ഉണ്ടെന്നു കണ്ടെത്തി. ഇരുവരുടെയും വിവാഹം നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു ധാരണയായതായും അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മുട്ടം എസ്‌എച്ച്‌ഒ പറഞ്ഞു. ഇരുവരോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.ന്യൂഡല്‍ഹി: ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി കമ്ബനിയില്‍ നിന്ന് രാജിവച്ചു.
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സേവനം അവസാനിപ്പിച്ചാണ് ജോഷി ഇന്‍ഫോസിസില്‍നിന്മ്ബടിയിറക്കം. രാജിക്കു പിന്നാലെ ടെക് മഹീന്ദ്രയുടെ മാനേജിങ് ഡയരക്ടര്‍-സി.ഇ.ഒ ആയി അദ്ദേഹം ചുമതലയേല്‍ക്കുകയും ചെയ്തു. ഇന്‍ഫോസിസ് തന്നെയാണ് മോഹിത് ജോഷി കമ്ബനി.