Home Featured നെറ്റ്‌ഫ്‌ളിക്‌സില്‍ ‘രഹസ്യ’ സിനിമകള്‍ കണ്ടെത്താന്‍ കോഡുകള്‍ കണ്ടെത്തി സോഷ്യല്‍ മീഡിയ

നെറ്റ്‌ഫ്‌ളിക്‌സില്‍ ‘രഹസ്യ’ സിനിമകള്‍ കണ്ടെത്താന്‍ കോഡുകള്‍ കണ്ടെത്തി സോഷ്യല്‍ മീഡിയ

പതിനായിരക്കണക്കിന് സിനിമകളുടെ ശേഖരമുള്ളത് കൊണ്ടുതന്നെ നെറ്റ്‌ഫ്‌ളിക്‌സില്‍ എല്ലാ സിനിമകളും ഒറ്റയടിക്ക് കണ്ടുപിടിക്കാന്‍ അല്‍പം ബുദ്ധിമുട്ടാനാണ്.എന്നാല്‍ ഇത്തരത്തില്‍ ഒളിഞ്ഞിരിക്കുന്ന ചില സിനിമകളെ മറനീക്കി പുറത്ത് കൊണ്ടുവരാന്‍ ഒരു കോഡ് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ

ചില കോഡുകള്‍ നെറ്റ്‌ഫ്‌ളിക്‌സിന്റെ സര്‍ച്ച്‌ ടാബില്‍ അടിച്ച്‌ കൊടുത്താല്‍ ക്യാറ്റഗറി അനുസരിച്ച്‌ സിനിമകള്‍ വരും. 48744 എന്ന കോഡ് അടിച്ചാല്‍ ചില യുദ്ധ സിനിമകള്‍ വരും. 7424 എന്ന കോഡ് നല്‍കിയാല്‍ അനിമെ ചിത്രങ്ങള്‍ കിട്ടും. 10702 എന്ന കോഡാണ് അടിക്കുന്നതെങ്കില്‍ സ്‌പൈ സിനിമകളാകും നിങ്ങള്‍ക്ക് ലഭിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group