Home Featured ശാന്തിനഗർ ബസ് ഡിപ്പോ 390 കോടി രൂപയ്ക്ക് പണയത്തിൽ

ശാന്തിനഗർ ബസ് ഡിപ്പോ 390 കോടി രൂപയ്ക്ക് പണയത്തിൽ

by ടാർസ്യുസ്

സാമ്പത്തിക ബാധ്യതയെ തുടർന്നു ശാന്തിനഗറിലെ ബസ് ഡിപ്പോ ബിഎംടിസി 390 കോടി രൂപയ്ക്ക് പണയം വച്ചു. കോവിഡിനെ തുടർന്നു വരുമാനം കുറഞ്ഞ കഴിഞ്ഞ 2 വർഷത്തെ ബാധ്യതകൾ തീർക്കുന്നതിനു വേണ്ടിയാണിത്. കോവിഡിനു മുൻപു ദിവസേന 2.5 കോടി രൂപയാണ് ടിക്കറ്റിനത്തിൽ ലഭിച്ചിരുന്നത്. ഇപ്പോഴിത് 1.4 കോടിയായി കുറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group