Home തിരഞ്ഞെടുത്ത വാർത്തകൾ എസ്എഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എസ്എഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

by ടാർസ്യുസ്

കൊല്ലം: കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദിനെ(21)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയ്ക്കലിലെ വീട്ടിൽ മുറിയിലെ ഫാനിൽ ആണ് യുവാവ് തൂങ്ങിമരിച്ചത്.ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും മുറി തുറക്കാതിരുന്ന സാഹചര്യത്തിൽ സഹോദരനാണ് മുറി തുറന്ന് പരിശോധിച്ചത്.വാതിൽ തകർത്ത് അകത്തുകയറിപ്പോഴാണ് അഭിനന്ദിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group