Home Featured മേൽപാലങ്ങളിലെ അമിതവേഗം: നിരീക്ഷണത്തിന് ആധുനിക ക്യാമറകൾ സ്ഥാപിക്കുന്നു

മേൽപാലങ്ങളിലെ അമിതവേഗം: നിരീക്ഷണത്തിന് ആധുനിക ക്യാമറകൾ സ്ഥാപിക്കുന്നു

by മൈത്രേയൻ

ബെംഗളുരു • മേൽപാലത്തിലെ വാഹനങ്ങളുടെ അമിതവേഗം തട യാൻ 12 മേൽപാലങ്ങളിൽ നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന നിർമിത ബുദ്ധിയിൽ പ്രവർത്തി ക്കുന്ന ക്യാമറകൾ സ്ഥാപിക്കുന്നു. ഇലക്ട്രോണിക് സിറ്റി, ഹെബ്ബാൾ, യെലഹങ്ക മേൽപാല ങ്ങളിലാണ് ആദ്യഘട്ടത്തിൽ ക സ്ഥാപിക്കുന്നത്. മേൽപാലങ്ങ ളിൽ അപകടങ്ങൾ വർധിച്ച സാ ഹചര്യത്തിലാണ് കൂടുതൽ നിരീ ക്ഷണം ഏർപ്പെടുത്തുന്നത്. രാതിയിൽ അപകടത്തിനിടയാക്കിയ വാഹനങ്ങളുടെ നമ്പർ തി രിച്ചറിയാത്തത് അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group