Home കർണാടക ഡിജിറ്റൽ അറസ്സ് തട്ടിപ്പ്: ബിസിനസുകാരനിൽനിന്ന് 15 കോടി തട്ടിയെടുത്തു

ഡിജിറ്റൽ അറസ്സ് തട്ടിപ്പ്: ബിസിനസുകാരനിൽനിന്ന് 15 കോടി തട്ടിയെടുത്തു

by ടാർസ്യുസ്

ബെംഗളൂരു: വയോധികനായ ബിസിനസുകാരനിൽ നിന്ന് ഡിജിറ്റൽ അറസ്റ്റ് നാടകത്തിലൂടെ 15 കോടി രൂപ തട്ടിയെടുത്തു. ബെളഗാവിയിലുള്ള വയോധികനാണ് പോലീസിൽ പരാതി നൽകിയത്. അന്വേഷണം നടത്തിയ സൈബർ പോലീസ് തട്ടിപ്പിന് ഉപയോഗിച്ച 90 ലക്ഷം രൂപ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വീഡിയോകോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പു സംഘം വയോധികന്റെ ബാങ്ക് അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കലിന് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group