ബെംഗളൂരു ബൈക്ക് ടാക്സികൾ പിടിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി ഉടമകൾ. അനധികൃത ടാക്സികൾക്ക് അനുമതി നൽകാനാകില്ലെന്ന് മോട്ടർ വാഹനവകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ അനുമതിയില്ലാതെ സർവീസ് നടത്തിയ 350 ബൈക്ക് ടാക്സികളാണ് വിവിധയിടങ്ങളിൽ നിന്നായി പിടികൂടിയത്. ഇതിൽ പ്രതിഷേധിച്ച് ബൈക്ക് ഉടമകളുടെ നേതൃത്വത്തിൽ കോറമംഗല, എച്ച്എസ് ആർ ലേഔട്ട് ആർടി ഓഫിസു കൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
റാപ്പിഡോ കമ്പനിയുടെ മൊബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്ത ബൈക്കുകൾ ടാക്സി പെർമിറ്റില്ലാതെയാണ് ആളുകളെ കയറ്റുന്നത്. കമ്പനിയിൽ റജിസ്റ്റർ ചെയ്ത ഉടമകൾ സ്വന്തം വാഹനബെംഗളൂരു ബൈക്ക് ടാക്സി കൾ പിടിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി ഉടമകൾ. അനധികൃത ടാക്സികൾക്ക് അനുമതി നൽകാനാകില്ലെന്ന് മോട്ടർ വാഹനവകുപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ അനുമ തിയില്ലാതെ സർവീസ് നടത്തിയ 350 ബൈക്ക് ടാക്സികളാണ് വി വിധയിടങ്ങളിൽ നിന്നായി പിടി കൂടിയത്. ഇതിൽ പ്രതിഷേധിച്ച് ബൈക്ക് ഉടമകളുടെ നേതൃത്വ ത്തിൽ കോറമംഗല, എച്ച്എ ലേഔട്ട് ആർടി ഓഫിസു കൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
റാപ്പിഡോ കമ്പനിയുടെ മൊ ബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്ത ബൈക്കുകൾ ടാക്സി പെർമിറ്റില്ലാതെയാണ് ആളുകളെ കയറ്റുന്നത്. കമ്പനിയിൽ റജിസ്റ്റർ ചെയ്ത ഉടമകൾ സ്വന്തം വാഹനബെംഗളൂരു ബൈക്ക് ടാക്സി കൾ പിടിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി ഉടമകൾ. അനധികൃത ടാക്സികൾക്ക് അനുമതി നൽകാനാകില്ലെന്ന് മോട്ടർ വാഹനവകുപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ അനുമ തിയില്ലാതെ സർവീസ് നടത്തിയ 350 ബൈക്ക് ടാക്സികളാണ് വി വിധയിടങ്ങളിൽ നിന്നായി പിടി കൂടിയത്. ഇതിൽ പ്രതിഷേധിച്ച് ബൈക്ക് ഉടമകളുടെ നേതൃത്വ ത്തിൽ കോറമംഗല, എച്ച്എ ലേഔട്ട് ആർടി ഓഫിസു കൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. റാപ്പിഡോ കമ്പനിയുടെ മൊ ബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്ത ബൈക്കുകൾ ടാക്സി പെർമിറ്റില്ലാതെയാണ് ആളുകളെ കയറ്റുന്നത്. കമ്പനിയിൽ റജിസ്റ്റർ ചെയ്ത ഉടമകൾ സ്വന്തം വാഹനങ്ങളാണ് സർവീസിന് ഉപയോഗി ക്കുന്നത്.
യാത്രക്കാരുടെ സുരക്ഷയിൽ ഉറപ്പില്ല
ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരത്തിൽ കുറഞ്ഞ ചെലവിൽ വേഗത്തിൽ എത്താമെന്ന സൗകര്യം കണക്കിലെടുത്താണ് അനധികൃത ബൈക്ക് ടാക്സികളെ കൂടുതൽ പേർ ആശ്രയിക്കുന്നത്. നഗരത്തിൽ 2 വർഷം മുൻപ് ബൈക്ക് ടാക്സി സർവീസുമായി വെബ്ടാക്സി കമ്പനികളായ ഓലയും യൂബർ ഊബറും രംഗത്തെത്തിയിരുന്നെങ്കിലും സർക്കാർ അനുമതി നൽകാതിരുന്നതോടെ പിൻവാങ്ങുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പ് വരുത്താൻ കഴിയാത്തതാണ് ബൈക്ക് ടാക്സികൾക്ക് അനുമതി നിഷേധിക്കാൻ കാരണമായി നേരത്തെ മോട്ടർ വാഹനവകുപ്പ് പറഞ്ഞിരുന്നത്.
കൂടാതെ ഓട്ടോ, വെബ് ടാക്സി തൊഴിലാളി യൂണിയനുകളും ബിഎംടിസിയും ബൈക്ക് ടാക്സി സർവീസിന് അനുമതി നൽകരുതെന്ന നിലപാടിലാണ്. ഓട്ടോറിക്ഷയേക്കാൾ കുറഞ്ഞ നിരക്കിൽ ബൈക്ക് ടാക്സികൾ വ്യാപകമായാൽ തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്നും നഗര സർവീസ് നടത്തുന്ന ബിഎംടിസിയിൽ യാത്രക്കാർ കുറയുമെന്നാണ് ഇവരുടെ വാദം.
അനുമതി ഇലക്ട്രിക് ബൈക്കുകൾക്ക് മാത്രം
നഗരത്തിൽ ഇലക്ട്രിക് ബൈക്ക് സ്കൂട്ടറുകൾക്ക് മാത്രമാണ് ഇരുചക്രവാഹന വിഭാഗത്തിൽ ടാക്സി സർവീസിന് അനുമതിയുള്ളത്. ആദ്യത്തെ 5 കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയുമാണ് ഇലക്ട്രിക് ബൈക്ക് ടാക്സികളുടെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നയാളും പിന്നിൽ യാത്ര ചെയ്യുന്നയാളും ഹെൽമറ്റ് ധരിക്കുന്നതിന് പുറമേ ഇൻഷുറൻസും പരിരക്ഷയും ഏർപ്പെടുത്തിയിരിക്കണം. ജിപിഎസ് നിർബന്ധമാണ്.