Home Featured ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ പുനീതിനെ ആദരിച്ചു.

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ പുനീതിനെ ആദരിച്ചു.

ബംഗളുരു :അകാലത്തിൽ വിട പറഞ്ഞ കന്നഡ സൂപ്പർസ്റ്റാർ പുനീത് രാംജ്കുമാറിന് ആദരമർപ്പിച്ച് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള. വാണിജ്യ സി നിമകളുടെ ഭാഗമായി പ്രവർത്തിക്കുമ്പോഴും കന്നഡ ഭാഷയുടെ പ്രചാരണത്തിനായും സാമൂഹിക സേവനരംഗങ്ങളിലും പുനീത് ചെയ്ത പ്രവർത്തനങ്ങൾ എക്കാലവും ഓർർമിക്കപ്പെടുമെന്ന് കർണാടക ചലനചിത്ര അക്കാദമി ചെയർമാൻ സുനിൽ പുരാനിക്ക് പറഞ്ഞു. വിവിധ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ പോലും തങ്ങളുടെ കുട്ടുകാരൻ എന്ന പദവിയായിരുന്നു പുനീതിന്. ചർച്ചയിൽ സംവിധായകരായ എസ്.കെ ഭഗവാൻ, പവൻ വൊഡയാർ, ചേതൻകുമാർ, സുരപ്പ ബാബു, ബി.രാമ മൂർത്തി എന്നിവർ പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group