Home Featured 44 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഡിസംബര്‍ 22

44 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു: അവസാന തീയതി ഡിസംബര്‍ 22

by കൊസ്‌തേപ്പ്

തിരുവനന്തപുരം: 44 തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 22. www.keralapsc.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.ജനറല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലംകൃഷി ഓഫീസര്‍ കേരള, സംസ്ഥാന ഭൂവിനിയോഗ വകുപ്പ് റിസര്‍ച്ച്‌ ഓഫീസര്‍, പുരാവസ്തു വകുപ്പ് , ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് I/ഓവര്‍സിയര്‍, ഗ്രേഡ് I (സിവില്‍), ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് , സാര്‍ജന്റ് കാഴ്ച ബംഗ്ലാവും മൃഗശാലയും , ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ പി.ഡി.

ടീച്ചര്‍ (പുരുഷന്മാര്‍ മാത്രം) , ജയില്‍ ജനറല്‍ മാനേജര്‍ (പ്രോജക്‌ട്), കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് വര്‍ക്‌സ് മാനേജര്‍, കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് പ്ലാന്റ് എന്‍ജിനിയര്‍ (മെക്കാനിക്കല്‍), കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റിവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്, ടെലിഫോണ്‍ വിദ്യാഭ്യാസം , മെഡിക്കല്‍ വിദ്യാഭ്യാസം ,അസിസ്റ്റന്റ് ഗ്രേഡ് II (തസ്തിക മാറ്റം) , കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സ്‌റ്റെനോ ഗ്രാഫര്‍കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group