ബെംഗളൂരു∙ ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി സ്വകാര്യ ബസുകളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ്ങാണ് തുടങ്ങിയത്. തിരുവോണം ഓഗസ്റ്റ് 29 നാണെങ്കിലും കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 24–27 വരെയുള്ള ദിവസങ്ങളിലെ ബുക്കിങ് ആരംഭിച്ചു. എറണാകുളത്തേക്ക് എസി മൾട്ടി ആക്സിൽ സ്‌ലീപ്പറിൽ 2200–2500 രൂപവരെയാണ് ടിക്കറ്റ് നിരക്ക്.വരും ദിവസങ്ങളിൽ കൂടുതൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിക്കും.
കേരള, കർണാടക ആർടിസി ബസുകളിലേക്കുള്ള ബുക്കിങ് ഈ മാസം അവസാനത്തോടെ മാത്രമേ ആരംഭിക്കുകയുള്ളൂ. 30 ദിവസം മുൻപ് മാത്രമാണ് ഇരു ആർടിസികളിലും ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയുള്ളൂ. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് മേയ് ആദ്യവാരം തന്നെ പൂർത്തിയായിരുന്നു. ഓണം സീസണിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ ഇനിയും ടിക്കറ്റുകൾ ബാക്കിയുണ്ട്.
അമ്മ സൂക്ഷിച്ചുവച്ച ഗര്‍ഭനിരോധന ഉറകളുടെ ചിത്രം പോസ്റ്റ് ചെയ്‌തു, മകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം; അല്‍പം നേരത്തെ ഇത് ഉപയോഗിക്കേണ്ടതായിരുന്നെന്ന് കമന്റ്
അമ്മ സൂക്ഷിച്ചുവച്ച ഗര്‍ഭനിരോധന ഉറകള്‍ പോസ്റ്റ് ചെയ്ത മകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. നിക്കോള എന്ന സ്ത്രീക്കെതിരെയാണ് വിമര്‍ശനമുയരുന്നത്.അമ്മ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ഗര്‍ഭനിരോധന ഉറകള്‍’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.ട്വീറ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം അത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തു. മാതാപിതാക്കളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ചിലര്‍ നിക്കോളയെ ഉപദേശിക്കുന്നുണ്ട്. കൂടാതെ നിരവധി പേരാണ് യുവതിയെ വിമര്‍ശിച്ചുകൊണ്ട് കമന്റിട്ടത്.
അവര്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നുവെന്നത് വലിയ കാര്യമാണ്. എന്നാല്‍ വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ച് ചിന്തിക്കാത്ത ഇങ്ങനൊരു മകളെ ആയിരുന്നില്ല അവര്‍ക്ക് കിട്ടേണ്ടത്. സെക്സ് എന്നത് മാതാപിതാക്കളുടെ തികച്ചും സ്വകാര്യമായ കാര്യമാണ്. അതില്‍ ഇടപെടേണ്ട കാര്യം നിങ്ങള്‍ക്കില്ല.’- എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്.
തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് അവര്‍ ഇത് ഉപയോഗിക്കുന്നതെന്നാണ് മറ്റൊരാളുടെ കമന്റ്. ഈ കണ്ടുപിടിത്തം കുറച്ച് നേരത്തെ ആയിരുന്നെങ്കില്‍ നിങ്ങളെ അവര്‍ക്ക് ഒഴിവാക്കാമായിരുന്നെന്നാണ് മറ്റൊരു കമന്റ്